Social media trolls mocking petrol and diesel price hike പെട്രോള്‍ വില കൂടാന്‍ കാരണം തോമസ് ഐസക്ക് ആണ് എന്നാണല്ലോ എംടി രമേശ് പറഞ്ഞത്. ഇനിയിപ്പോള്‍ തോമസ് ഐസക്കിനെ കേന്ദ്ര ധനമന്ത്രിയെങ്ങാനും ആക്കിയോ എന്നാണ് സംശയം! #Petrol